inner-image

തൃശൂർ : തിരക്കേറിയ കുറുപ്പം റോഡ് ചെട്ടിയങ്ങാടി ജംഗ്ഷനിൽ രൂപപ്പെട്ട വലിയ കുഴികൾ വാഹന യാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നു.മാസങ്ങൾ ഏറെ ആയിട്ടും കുഴികൾ അടയ്ക്കുന്നതിന് അധികാരികൾ ഒരു നടപടിയും എടുത്തിട്ടില്ല. റെയിൽവേ കെ എസ്സ് ആർ ടി സി എന്നിവിടങ്ങളിൽ നിന്നുമുള്ള വാഹനങ്ങൾ സ്ഥിരമായി സഞ്ചരിക്കുന്ന റൂട്ട് ആണ് ഇത്.എത്രയും വേഗം അധികാരികളുടെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ.

Ad Image Ad Image Ad Image Ad Image Ad Image Ad Image