Local News
നാളെ ബസ് പണിമുടക്ക്
തൃശൂർ : ബസ് സ്റ്റാൻഡ് പരിസരത്ത് നടപ്പാക്കിയ പുതിയ ഗതാഗത പരിഷ്കാരങ്ങളിൽ പ്രതിഷേധിച്ച് ശക്തൻ സ്റ്റാൻഡിലെത്തുന്ന എല്ലാ ബസ്സുകളും ബുധനാഴ്ച്ച പണിമുടക്കും. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക് ആഹ്വാനം ചെയ്തിട്ടുള്ളത്.