Sports
ബുമ്ര "ഒന്നാമൻ "
ഐസിസി യുടെ ടെസ്റ്റ് ക്രിക്കറ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ജസ്പ്രീത് ബുമ്ര വീണ്ടും ഒന്നാം സ്ഥാനത്തെത്തി. ഈ വർഷം മൂന്നാം തവണയാണ് അദ്ദേഹം ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. ഓസ്‌ട്രേലിയയുമായുള്ള ഒന്നാം ടെസ്റ്റിലെ പ്രകടനമാണ് ഒന്നാമതെത്താൻ സഹായിച്ചത്. രണ്ടിന്നിഗ്‌സിലുമായി എട്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്.ബാറ്റർമാരുടെ പട്ടികയിൽ യശ്വസി ജയ്‌സ്വാൾ രണ്ടാം റാങ്കിലെത്തി.ജോ റൂട്ട് ആണ് ഒന്നാമത്.