യുഫേഫ ചാമ്ബ്യൻസ് ലീഗിൽ അവിസ്മരണീയ വിജയവുമായി ബാഴ്സലോണ, ലിസ്ബണിൽ ബെൻഫിക്കയെ 4 നു എതിരെ 5 ഗോളുകൾക്ക് ആണ് ഗോൾ മഴ കണ്ട മത്സരത്തിൽ ബാഴ്സലോണ തോൽപ്പിച്ചത്.