Sports
ബാഴ്സക്കു തകർപ്പൻ ജയം ; ലെവൻഡോസ്കിക്ക് ഹാട്രിക്,ലീഗിൽ ഒന്നാമത്
മാഡ്രിഡ് : അലാവസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു ബാഴ്‌സലോണ ലാലിഗയിൽ ഒന്നാം സ്ഥാനത്ത് തുടർന്നു.സ്‌ട്രൈക്കർ റോബെർട്ട് ലെവൻഡോവ്‌സ്‌കി ഹാട്രിക് നേടി.
7,22,32 മിനിറ്റുകളിലാണ് താരം ഗോളുകൾ നേടിയത്.