inner-image

ബാഴ്സലോണ: സ്പാനിഷ് ഫുട്ബോൾ ലീ​ഗിൽ ബാഴ്സലോണയുടെ ഗോളടി മേളം. മലോർക്കയെ എതിരില്ലാത്ത 5 ഗോളിനാണ് ബാഴ്സ തകർത്തത്. ബ്രസീലിയൻ താരം റഫീഞ്ഞ രണ്ട് ഗോളും, ഫെറാൻ ടോറസ്, റോബർട്ട് ലെവൻഡോസ്കി, , പാ വിക്ടർ എന്നിവർ ഓരോ ​ഗോൾ വീതം നേടി.

Ad Image Ad Image Ad Image Ad Image Ad Image Ad Image