Sports
വിജയക്കുതിപ്പ് തുടർന്ന് ബാർസ, വീണ്ടും വൻ വിജയം (5–2)
ഇരട്ടഗോളുമായി തിളങ്ങിയ സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്കിയുടെ നേത്യത്വത്തിലാണ് ബാർസ റെഡ് സ്‌റ്റാർ ബെൽഗ്രേഡിനെ വീഴ്ത്തിയത് 43, 53 മിനിറ്റുകളിലായാണ് ലെവൻഡോറിസ്കി ഇരട്ടഗോൾ സ്വന്തമാക്കിയത് ഇതോടെ, ചാംപ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവർക്കു ശേഷം ഗോളടിയിൽ സെഞ്ച്വറി തികയ്ക്കുക്കുന്നതിന്റെ വക്കിലാണ് താരം അതിനായി ഇനി വേണ്ടത് ഒരോരു ഗോൾ. ബാർസയുടെ മറ്റു ഗോളുകൾ ഇനിഗോ മാർട്ടിനസ് (13), റാഫിഞ്ഞ (55), ഹെർമിൻ ലോപ്പസ് (76) എന്നിവർ നേടി റെഡ് സ്‌റ്റാറിനായി കടോംപ എംവുംപ (27), മിൽസൻ (84) എന്നിവരും ലക്ഷ്യം.