inner-image

ഗൂഗിള്‍ പേ ഉപയോഗിക്കുന്നവർ ആയിരിക്കും കൂടുതല്‍ ആളുകളും. ഇന്ന് കയ്യില്‍ കാശ് വെക്കുന്നവർ വളരെ ചുരുക്കമാണ്. അങ്ങനെയുള്ള ആളുകള്‍ കൂടുതലായും പെട്ടുപോകുന്നത് ഒരു എടിഎമ്മില്‍ നിന്നും പണം എടുക്കാൻ പോകുന്ന വേളയില്‍ ആയിരിക്കും. ആ സമയത്ത് വളരെയധികം ബുദ്ധിമുട്ട് ഇത്തരം ആളുകള്‍ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. എന്നാല്‍ ഇനി കാർഡ് എടുക്കാൻ മറന്നു പോയി എങ്കില്‍ പോലും നമുക്ക് പണം എടുക്കാൻ സാധിക്കും എടിഎമ്മില്‍ നിന്നും. എങ്ങനെയാണെന്ന് അല്ലേ.? ആദ്യം തന്നെ നമ്മള്‍ ഒരു എസ്ബിടിയുടെ എടിഎം കൗണ്ടറില്‍ എത്തുക എന്നുള്ളതാണ് അവിടെ ഒരു ക്യു ആർ കോഡ് കാണിച്ചിട്ടുണ്ട് ഈ ക്യു ആർ കോഡ് നമ്മുടെ ഗൂഗിള്‍ പേര് ക്യു ആർ കോഡുമായി സ്കാൻ ചെയ്യാവുന്നതാണ് ആ സമയത്ത് നമുക്ക് എത്ര രൂപയാണ് ആവശ്യം എന്ന് വെച്ചാല്‍ ആ എമൗണ്ട് അടിച്ചു കൊടുത്തതിനുശേഷം സാധാരണ നമ്മള്‍ ഗൂഗിള്‍ ഉപയോഗിക്കുന്നത് പോലെ നമ്മുടെ പിൻ നമ്ബർ കൂടി കൊടുക്കുകയാണ് വേണ്ടത് അപ്പോള്‍ ആ പണം നമുക്ക് എടിഎമ്മില്‍ നിന്നും വിഡ്രോ ചെയ്യാൻ സാധിക്കും പെട്ടെന്ന് ഒരു സാഹചര്യത്തില്‍ നമ്മള്‍ പണം എടുക്കാൻ മറന്നു പോയി എന്നുണ്ടെങ്കില്‍ നമുക്ക് ഏറ്റവും കാർഡ് ഇല്ലാതെയും ഇത്തരത്തില്‍ നിന്നും പണം എടുക്കാൻ സാധിക്കും. പലർക്കും ഈയൊരു രീതിയെ വലിയൊരു ധാരണ ഇല്ല

Ad Image Ad Image Ad Image Ad Image Ad Image Ad Image