Sports
അശ്വിൻ മുത്തയ്യ മുരളീധരന്റെ റെക്കോർഡിനൊപ്പം
ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയിൽ "പ്ലെയർ ഓഫ് ദി സീരീസ്" പുരസ്കാരം സ്വന്തമാക്കിയ അശ്വിൻ ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരൻന്റെ റെക്കോർഡിനൊപ്പം എത്തി. 11 തവണ പ്ലയെർ ഓഫ് ദി സീരീസ് സ്വന്തമാക്കിയിട്ടുണ്ട് ഇരുവരും.