inner-image


ഐഫോണ്‍ 16 സിരീസിന്റെ പ്രീ-ഓര്‍ഡര്‍ ഇന്ത്യയില്‍ ആരംഭിച്ചു. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നീ സ്മാര്‍ട്ട്‌ഫോണുകളാണ് ഈ സിരീസിലുള്ളത്.വൈകിട്ട് 5.30നാണ് ഇന്ത്യയില്‍ ബുക്കിംഗ് ആരംഭിച്ചത്. പഴയ ഐഫോണ്‍ മോഡലുകള്‍ എക്സ്‌ചേഞ്ച് ചെയ്ത് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനാവുന്ന സൗകര്യവും ആപ്പിള്‍ ഒരുക്കിയിട്ടുണ്ട്. എക്‌സ്‌ചേഞ്ച് ചെയ്യുമ്ബോള്‍ മൂന്ന് മാസത്തേക്ക് ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി+, ആപ്പിള്‍ ആര്‍ക്കേഡ് എന്നിവയുടെ സൗജന്യ സബ്ക്രിപ്ഷനും ആപ്പിള്‍ ഐഫോണ്‍ 16 സിരീസിനൊപ്പം നല്‍കുന്നു.
Ad Image Ad Image Ad Image Ad Image Ad Image Ad Image