inner-image

നിരവധി ആരോപണങ്ങളിൽ വിവാദ നായകനായ എഡിജിപി എം ആർ അജിത്കുമാറിന് പകരം ക്രമസമാധാനാത്തിന്റെ സുപ്രധാന ചുമതലയുള്ള എഡിജിപി ആയി മനോജ് എബ്രഹാം സ്ഥാനമേറ്റു.സായുധ ബറ്റാലിയനുകളുടെ എഡിജിപി എന്ന നിലയിൽ മാത്രമായിരിക്കും ഇനി ചുമതല. ഇൻ്റലിജൻസിൻ്റെ ചുമതലയുണ്ടായിരുന്ന എഡിജിപി മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല നൽകി.

Ad Image Ad Image Ad Image Ad Image Ad Image Ad Image