Local News
എഡിഎംനവീൻബാബുവിന്റെമരണത്തിൽസിബിഐഅന്വേഷണമില്ല, ഭാര്യയുടെ ഹർജിഹൈക്കോടതിതള്ളി

കൊച്ചി : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐഅന്വേഷണമില്ല.സിബിഐഅന്വേഷണംആവശ്യപ്പെട്ടുള്ളനവീൻബാബുവിന്‍റെ ഭാര്യ മഞ്ജുഷയുടെ ഹർജി ഹൈക്കോടതി തള്ളി. പ്രത്യേക അന്വേഷണ സംഘത്തിന്അന്വേഷണംതുടരാമെന്ന്ഹൈക്കോടതി വ്യക്തമാക്കി.ജസ്റ്റിസ്കൗസർഎടപ്പഗത്താണ്ഹർജിയിൽ വിധി പറഞ്ഞത്.
