Local News
നാട്ടികയിൽ കാറും, ബൈക്കും കുട്ടിയിടിച്ച് യുവാവ് മരിച്ചു
നാട്ടികയിൽ കാറും ബൈക്കും കുട്ടിയിടിച്ച് യുവാവ് മരിച്ചു. ചാവക്കാട് തിരുവത്ര തറയിൽ വീട്ടിൽ പ്രദീപിൻ്റെ മകൻ ശ്രീഹരി (23) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.