നാട്ടിക ഗ്രാമപഞ്ചായത്തിൽ ഭരണം തിരിച്ച് പിടിച്ച് UDF. 9-ാം വാർഡിൽ LDF സീറ്റിംഗ് സീറ്റ് കോൺഗ്രസ്സിലെ പി.വിനു വിലൂടെ തിരിച്ചു പിടിച്ചതിലൂടെ LDF ഭരിച്ചിരുന്നു നാട്ടിക ഗ്രാമപഞ്ചായത്ത് UDF തിരിച്ച് പിടിച്ചത്