Local News
റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റാൻ അക്ഷയ കേന്ദ്രങ്ങൾ വഴി ഇപ്പോൾ അപേക്ഷിക്കാം
റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റാൻ അക്ഷയ കേന്ദ്രങ്ങൾ വഴി ഇപ്പോൾ അപേക്ഷിക്കാം.എപിഎൽ വിഭാഗത്തിൽ പെട്ട(വെള്ള, നീല ) കാർഡുകൾ മുൻഗണന വിഭാഗത്തിൽ പെട്ട പിങ്ക് കാർഡിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ നവംബർ 25 രാവിലെ 11മുതൽ ഡിസംബർ 10 വൈകുന്നേരം 5 മണി വരെ അക്ഷയ കേന്ദ്രത്തിൽ സ്വീകരിക്കും