Local News
വയോധിക കിണറ്റിൽ മരിച്ച നിലയിൽ
പഴഞ്ഞി : പഴഞ്ഞി മേലെ പട്ടിത്തടം പൂവത്തൂർ പരേതനായ വേലായുധന്റെ ഭാര്യ ശാരദ (77) ആണ് ഇന്ന് രാവിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്.അഗ്നിശമന സേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുത്തു. പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.