Local News
കാസർഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടം ;പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന ഒരാൾ മരിച്ചു
കാസർഗോഡ് : നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന ചോയ്യങ്കോട് കിണവൂർ സന്ദീപ് മരിച്ചു.അറുപതു ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇന്നലെ മരണം സ്ഥിരീകരിച്ചു.