inner-image

ടെന്നീസ് ഇതിഹാസം റാഫെൽ നദാൽ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു.അടുത്ത മാസം നടക്കുന്ന ഡേവിസ് കപ്പ്‌ ടൂർണമെന്റ് ആയിരിക്കും അവസാന മത്സരമെന്ന് അദ്ദേഹം പറഞ്ഞു.ഗ്രാൻഡ്സ്ലാം ചരിത്രത്തിൽ സെർബിയയുടെ നോവാൻ ജോകോവിച്ചിന് പുറകിൽ 22 കിരീടവുമായി രണ്ടാം സ്ഥാനത്തുണ്ട് ഈ ഇടം കയ്യൻ സ്പാനിഷ് താരം.കളിമൺ കോർട്ടിലെ പകരം വെക്കാനാകാത്ത താരമാണ് നദാൽ. ഫ്രഞ്ച് ഓപ്പണിൽ മാത്രം 14 കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

Ad Image Ad Image Ad Image Ad Image Ad Image Ad Image