Education
2050ല്‍ ഏറ്റവും ശമ്ബളം കിട്ടുക ഈ 10 ജോലികള്‍ക്ക് ; ഈ കോഴ്സുകള്‍ പഠിച്ചോ
ഇപ്പോള്‍ പ്രധാന്യമുള്ള തൊഴിലുകളായിരിക്കില്ല കുറച്ച് വർഷങ്ങള്‍ കഴിഞ്ഞ് ഉണ്ടാവുക. തൊഴില്‍ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ എപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുകയാണ്.ഒരു കാലത്ത് ഐടി കമ്ബനി ജോലികള്‍ക്കായിരുന്നു മുൻതൂക്കവും എല്ലാവരും പഠിച്ചിരുന്നതും ആ ജോലിയ്ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏത് ജോലിയ്ക്കാണ് കൂടുതല്‍ സാദ്ധ്യത എന്ന് അറിയാമോ … ?
അടുത്ത 25 വർഷത്തില്‍ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് ഇപ്പോള്‍ പ്രവചിക്കാൻ കഴിയാത്ത സാഹചര്യമാണ് . എന്നിരുന്നാലും ഐഎയുടെ സഹായം തേടി ഭാവി തൊഴിലുകളെ സംബന്ധിച്ച പ്രവചനം നടത്തിയിരിക്കുകയാണ് ഫിനാൻഷ്യല്‍ എക്സ്പ്രസ്.അടുത്ത 25 വർഷത്തില്‍ ഏറ്റവുമധികം സാധ്യതയും ശമ്ബളവുമുള്ള ജോലികളായി ചാറ്റ് ജിപിടി കണ്ടെത്തിയത് ഇനി പറയുന്നവയെയാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.
1. എഐ സ്പെഷലിസ്റ്റ്
ശരാശരി ശമ്ബളം പ്രതിവർഷം 50 ലക്ഷം രൂപ മുതല്‍ 1 കോടി വരെ
2. മെഷീൻ ലേണിംഗ് എൻജിനീയർ
ശരാശരി ശമ്ബളം പ്രതിവർഷം 45 ലക്ഷം രൂപ മുതല്‍ 90 ലക്ഷം വരെ
3. റോബോട്ടിക്സ് എൻജിനീയർ
ശരാശരി ശമ്ബളം പ്രതിവർഷം 40 ലക്ഷം രൂപ മുതല്‍ 80 ലക്ഷം വരെ
4. ഡേറ്റ സയന്റിസ്റ്റ്
5. ക്വാണ്ടം കംപ്യൂട്ടിംഗ് അനലിസ്റ്റ്
ശരാശരി ശമ്ബളം പ്രതിവർഷം 40 ലക്ഷം രൂപ മുതല്‍ 85 ലക്ഷം വരെ
6. ബയോടെക്നോളജി റിസർച്ചർ
ശരാശരി ശമ്ബളം പ്രതിവർഷം 30 ലക്ഷം രൂപ മുതല്‍ 70 ലക്ഷം രൂപ വരെ
7. സൈബർസെക്യൂരിറ്റി വിദഗ്ധ
ശരാശരി ശമ്ബളം പ്രതിവർഷം 50 ലക്ഷം രൂപ മുതല്‍ ഒരു കോടി വരെ
8. ഫിൻടെക് സ്പെഷ്യലിസ്റ്റ്
9. സ്പേസ് സയന്റിസ്റ്റ്/ എൻജിനീയർ
10. സസ്‌റ്റൈനബിള്‍ എനർജി കണ്‍സള്‍ട്ടന്റ്