inner-image

ബംഗ്ലാദേശിനെതിരെ ട്വന്റി 20 പരമ്പര വിജയം ഉറപ്പിക്കാൻ സൂര്യകുമാറും കൂട്ടരും ഇന്ന് ഇറങ്ങുന്നു.പരമ്പരയിൽ ഇന്ത്യ 1-0 നു മുന്നിലാണ്.ഡൽഹി അരുൺ ജെയ്‌റ്റിലി സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണു മത്സരം. കഴിഞ്ഞ മത്സരത്തിലെ അതെ ടീമിനെ തന്നെ നില നിർത്താനാണ് സാധ്യത. മലയാളി താരം സഞ്ജു സാംസണ് ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ഇന്നത്തെ കളിയിൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതായിട്ടുണ്ട്.ആദ്യ മത്സരത്തിൽ 19 പന്തിൽ 29 റൺസാണ് സഞ്ജു നേടിയത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image