inner-image

റിയാദ് : 2034ലെ ലോകകപ്പിന് സൗദി അറേബ്യ വേദിയാകും. ഫിഫ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കും. പ്രാദേശിക സമയം വൈകീട്ട് അഞ്ചിനാണ് പ്രഖ്യാപനം നടത്തുക. ഔദ്യോഗിക പ്രഖ്യാപനത്തിന്റെ തത്സമയ സംപ്രേഷണം റിയാദ് ബോളിവാഡ് സിറ്റിയിലെ കൂറ്റൻ സ്‌ക്രീനിൽ തെളിയും.ഫിഫയുടെ 25 ആമത്തെ ലോകകപ്പ് എന്ന നിലയിൽ അസാധാരണമായ ഒരു ഇവന്റ് ആയിരിക്കും 2034ലേത്. ആറ് വൻകരകളിൽനിന്ന് 48 ടീമുകൾ പങ്കെടുക്കും. സൗദിയിൽ അഞ്ച് നഗരങ്ങളിലായി 15 സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

Ad Image Ad Image Ad Image Ad Image Ad Image Ad Image